അജ്ഞാതമൃതദേഹം konnivartha.com : അച്ചൻകോവിലാറ്റിൽ പന്തളം കുറുന്തോട്ടത്തിൽ കടവിന് സമീപം പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. കറുത്ത ഷർട്ടും ഇളം ചാര നിറത്തിലുള്ള അടിവസ്ത്രവുമാണ് വേഷം, ഒരാഴ്ച്ച പഴക്കം തോന്നിക്കുന്നു. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. പന്തളം പോലീസ് സ്റ്റേഷൻ : 04735 204734252222 പോലീസ് ഇൻസ്‌പെക്ടർ : 9497987051 സബ് ഇൻസ്‌പെക്ടർ : 9497980236
Read More