Trending Now

അടൂർ ബിആർസിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

konnivartha.com : ഡിസംബർ 3ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച്അടൂർ ബിആർസിയുടെ നേതൃത്വത്തിൽ അടൂർ ഗാന്ധി സ്ക്വയറിൽ നിന്ന് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഭിന്നശേഷി ദിനത്തിൻറെ പ്രാധാന്യം പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. ഘോഷയാത്ര അടൂർ നഗരസഭ ചെയർമാൻ ഡി സജി... Read more »
error: Content is protected !!