കോന്നി മണ്ഡലത്തിലെ 12 ഗ്രാമീണ റോഡുകൾക്ക് 3.20 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത : നിയോജക മണ്ഡലത്തിലെ 12 ഗ്രാമീണ റോഡുകൾക്ക് 3.20 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. തുക അനുവദിച്ച റോഡുകളുടെ വിവരം ചുവടെ: ചിറ്റാർ പഞ്ചായത്തിൽമണിയാർ കട്ടച്ചിറ – കുടപ്പന 70 ലക്ഷം , ചിറ്റാർ -കുരിശും മൂട് -പന്നിയാർ -ഹിന്ദി മുക്ക് റോഡ് 20 ലക്ഷം അരുവാപ്പുലം പഞ്ചായത്തിൽ വട്ടമൺ -നെടുമ്പാറ റോഡ് 30 ലക്ഷം, സീതത്തോട് പഞ്ചായത്തിൽ നിലയ്ക്കൽ പള്ളി റോഡ് 30 ലക്ഷം മൈലപ്ര പഞ്ചായത്തിൽ കുമ്പഴ വടക്ക് – നൽക്കാലിക്കൽ പടി റോഡ് 40 ലക്ഷം മലയാലപ്പുഴ പഞ്ചായത്തിൽ വടക്കുപുറം -മലയാലപ്പുഴ റോഡ് 15 ലക്ഷം, വള്ളിക്കോട് പഞ്ചായത്തിൽ പല്ലാകുഴി -തോട്ട്കടവ് റോഡ് 20 ലക്ഷം കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽ പോലീസ് സ്റ്റേഷൻ -ഫാക്ടറി റോഡ്…

Read More