കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. konnivartha.com :അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പഞ്ചായത്തിലെ 3 -4 വാർഡുകളിൽ കൂടി കടന്നു പോകുന്ന എസ് എൻ ഡി പി ജംഗ്ഷൻ -കോട്ടാംപാറ റോഡിനു 30 ലക്ഷവും 7-)0വാർഡിലൂടെ കടന്നു പോകുന്ന മുതുപേഴുങ്കൽ കൊട്ടാരത്തറ റോഡിനു 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തി അനുവദിച്ചത്. സംസ്‌ഥാന ബജറ്റിൽ കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു കരാർ നൽകിയിരുന്നു.തദ്ദേശ സ്വയം ഭരണ വകുപ്പിനാണ് നിർമാണ ചുമതല.പ്രവർത്തികൾ…
Read More