ഖത്തർ ആസ്ഥാനമായ “അൽ ജസീറ”ചാനലിനെ ആരാണ് ഭയക്കുന്നത്

  മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള ലോകോത്തര ചാനല്‍ “അൽ ജസീറ”യെ ഭയക്കുന്നത് ആരാണ് .അറബി രാജ്യമായ ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടു സൌദി ഉള്‍പ്പെടുന്ന 7 അറബി രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി .വ്യോമ ഗതാഗതം അടക്കം നിര്‍ത്തലാക്കി കൊണ്ടു ഖത്തറിനെ പത്മവ്യൂഹം ത്തില്‍ നിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ താല്പര്യങ്ങളെ സന്തോഷിപ്പിക്കാന്‍ അനേക ലക്ഷം ജനങ്ങളെ പ്രതിസന്ധിയിലാക്കി ക്കൊണ്ട് ഖത്തറിനെ ഒറ്റ പെടുത്തുമ്പോള്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ” അല്‍ ജസീറ “ചാനല്‍ നിരോധിക്കുകയും ചെയ്തു.ചാനൽ തീവ്രവാദ അനുകൂല സമീപനം സ്വീകരിച്ചതായി പരാതി ഉയർന്നിരുന്നു.ചാനലിന്റെ സൗദിയിലെ ഓഫീസ് അധികൃതർ അടച്ചുപൂട്ടി. ചാനലിന്റെ ലൈസന്‍സും റദ്ദാക്കി. ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സഉൗദി സാംസ്കാരി മന്ത്രാലയത്തിന്‍റെ തീരുമാനം.ചാനലില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരോട് ജോലിയില്‍ നിന്ന് രാജി വെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറബി,…

Read More