Trending Now

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : ശാസ്ത്രദർശൻ വരയരങ്ങ് നവംബർ 16 ന്

  konnivartha.com/ആലപ്പുഴ : സംസ്ഥാനത്തെ വിവിധസ്‌കൂളുകളെ പ്രതിനിധീകരിച്ച് അയ്യായിരത്തിലേറെ കുട്ടിശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ‘ശാസ്ത്രദർശൻ വരയരങ്ങ്’ അവതരിപ്പിക്കും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നവംബർ 16 ശനിയാഴ്ച... Read more »

കോന്നി ഹരിതഗിരി തപോവനത്തിൽ ഭൗമശിൽപബോധനം സംഘടിപ്പിക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം :അന്താരാഷ്ട്ര ഭൗമദിനത്തിന്‍റെ ഭാഗമായി കോന്നി ഹരിതഗിരി തപോവനത്തിൽ വെച്ച് ഹരിത ഭൂഛത്രം അഭിയാനും (Green Umbrella Project ) ഭൗമശിൽപ (Earth Art) ബോധനവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 നു ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന പരിപാടിയിലേക്ക്... Read more »
error: Content is protected !!