അദാനിയുടെ വിഴിഞ്ഞംപോര്‍ട്ട് : കൂടലിനെ സംരക്ഷിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി കലഞ്ഞൂര്‍ കൂടലില്‍ 6 വന്‍ പാറമടകള്‍ വരുന്നു . എല്ലാ അനുമതിയുംഇതിനായി വാങ്ങിയ ശേഷം ജന ഹിതം അറിയുവാന്‍ അടുത്ത മാസം ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ രീതിയില്‍ അഭിപ്രായം അറിയുന്നു . എല്ലാ മാനദണ്ഡവും കാറ്റില്‍ പറത്തി വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവന്‍ പാറയും കൂടലില്‍ നിന്നും കൊണ്ട് പോകുവാന്‍ ആണ് 6 പാറ മടകള്‍ തുടങ്ങുന്നത് .ആദ്യം ഒരു മലയെ ലക്ഷ്യമാക്കി ഒരു വര്‍ഷം മുന്നേ സര്‍വ്വെ നടന്നു . എല്ലാ അനുമതിയും വാങ്ങിയ ശേഷം ജന ഹിതം അറിയുവാന്‍ ഉള്ള ജില്ലാ കളക്ടറുടെ നീക്കം വിജില്‍ ഇന്‍ഡ്യ മൂവേമെന്‍റ് തുടക്കത്തിലെ എതിര്‍ത്തു . മലകളെ സംരക്ഷിക്കണം എന്നു സംഘടനാ ആവശ്യം ഉന്നയിച്ചു . കലഞ്ഞൂര്‍ മലകളെ സംരക്ഷിക്കുവാന്‍ ഉള്ള നടപടികളുടെ ഭാഗമായി…

Read More