konnivartha.com: കോന്നി വനം ഡിവിഷനിലെ അരുവാപ്പുലം കല്ലേലിയില്‍ ഹാരിസന് മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന തോട്ടത്തിലെ കൈത കൃഷി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയതായി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്റെ സബ് മിഷന് വനം വകുപ്പ് മന്ത്രി നിയമസഭയില്‍ മറുപടി നല്കി . കോന്നി മണ്ഡലത്തിലെ രൂക്ഷമായ വന്യ മൃഗ ശല്യം സംബന്ധിച്ച് കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ച വിവിധ വിഷങ്ങളില്‍ ആണ് മന്ത്രി മറുപടി പറഞ്ഞത് . മനുഷ്യ മൃഗ ശല്യം ലഘൂകരിക്കാന്‍ വനം വകുപ്പ് അശ്രാന്തം പരിശ്രമിച്ചു വരുന്നതായും എം എല്‍ എ യുടെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടിയില്‍ പറയുന്നു . കല്ലേലി , കലഞ്ഞൂര്‍ , പാടം , പോത്ത് പാറ , ഇഞ്ചപ്പാറ , തണ്ണിതോട് ,കൊക്കാത്തോട്…
Read More