രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 205 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 35,199 പേർ സജീവ കേസുകൾ ഇപ്പോൾ 0.08% ആണ് രോഗമുക്തി നിരക്ക് ഇപ്പോൾ 98.73% ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,481 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,96,318 ആയി കഴിഞ്ഞ 24 മണിക്കൂറിൽ 5,880 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91% പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67% ആകെ നടത്തിയത് 92.28 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 85,076 പരിശോധനകൾ.
Read More