Trending Now

19,577 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 3880

  കേരളത്തിൽ ചൊവ്വാഴ്ച 19,577 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട്... Read more »
error: Content is protected !!