ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 50 നാമനിര്‍ദേശ പത്രികകളാണ്. (17 നു ) മാത്രം ലഭിച്ചത് 24 പത്രികകള്‍. ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍. ബ്രാക്കറ്റില്‍ (17 നു ) ലഭിച്ചത് ഇലന്തൂര്‍- 3(2) കോയിപ്രം- 4(0) കോന്നി- 2(0) മല്ലപ്പള്ളി- 8(8) പന്തളം- 12(3) പറക്കോട്- 9(4) പുളിക്കീഴ്- 2(2) റാന്നി- 10(5) മുന്‍സിപാലിറ്റികളില്‍ ഇതുവരെ ലഭിച്ചത് 136 നാമനിര്‍ദേശ പത്രികകള്‍ മുന്‍സിപാലിറ്റികളില്‍ ഇതുവരെ ലഭിച്ചത് 136 നാമനിര്‍ദേശ പത്രികകള്‍. ഓരോ മുന്‍സിപാലിറ്റിയിലും ഇതുവരെ ലഭിച്ച പത്രികകള്‍. ബ്രാക്കറ്റില്‍ (17 നു ) ലഭിച്ചത് പത്തനംതിട്ട- 15(11) അടൂര്‍- 11(2) പന്തളം- 81(34) തിരുവല്ല- 29(10) ജില്ലാ പഞ്ചായത്തില്‍ ഇതുവരെ ലഭിച്ചത് ഒരു നാമനിര്‍ദേശ പത്രികമാത്രമാണ്.
Read More