Trending Now

കുമ്പഴയില്‍ കൊല്ലപ്പെട്ട 5 വയസുകാരി നേരിട്ടത് ക്രൂരമർദനം: ലൈംഗിക പീഡനത്തിനിരയായി

  കുമ്പഴയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അഞ്ച് വയസുകാരി നേരിട്ടത് ക്രൂരമർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമായത്. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയിൽ അഞ്ച്... Read more »
error: Content is protected !!