പത്തനംതിട്ട ജില്ലയടക്കം 4 ജില്ലകള്‍ ‘സി’യിൽ ; നിയന്ത്രണം ഇന്നുമുതൽ

  konnivartha.com : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കടുത്ത നിയന്ത്രണമുള്ള “സി’ വിഭാഗത്തിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ്‌ തീരുമാനം. ഇതോടെ തിരുവനന്തപുരം ഉൾപ്പെടെ “സി’ വിഭാഗത്തിലുള്ള ജില്ലകൾ അഞ്ചായി. ‘എ’ യിൽ നിന്നാണ്‌ കോട്ടയം “സി’യിലെത്തിയത്‌. മറ്റ്‌ മൂന്ന്‌ ജില്ല “ബി’യിലായിരുന്നു. ‘എ’ യിലായിരുന്ന കണ്ണൂർ “ബി’ വിഭാഗത്തിലായി. കാസർകോട്‌ ജില്ലമാത്രം ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. നിയന്ത്രണം വെള്ളിയാഴ്‌ച മുതൽ നിലവിൽ വരും.   സി വിഭാഗം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി) പൊതുപരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക്‌ പരമാവധി 20 പേർ. സിനിമ തിയറ്റർ, ജിം, സ്വിമ്മിങ്‌ പൂൾ തുറക്കില്ല. ബിരുദ, ബിരുദാനന്തരതലത്തിലുള്ള ഫൈനൽ ഇയർ ക്ലാസുകളും പത്ത്‌, പന്ത്രണ്ട്‌ ഒഴികെയുള്ള…

Read More