ഗ്രാമപഞ്ചായത്തുകളില്‍ 6368 പത്രികകള്‍ സാധു; 77 എണ്ണം തള്ളി, യോഗ്യരായ സ്ഥാനാര്‍ഥികള്‍ 3710 പേര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 6368 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 77 പത്രികകള്‍ തള്ളി. 3710 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: ആനിക്കാട്-96, 3, 55. കവിയൂര്‍- 136, 0, 61. കൊറ്റനാട്- 94, 0, 62. കല്ലൂപ്പാറ- 113, 0, 55. കോട്ടാങ്ങല്‍- 125, 0, 65. കുന്നന്താനം- 105, 0, 60. മല്ലപ്പള്ളി- 109, 0, 55. കടപ്ര- 68, -, 67. കുറ്റൂര്‍- 118, 7, 54. നിരണം- 95, 5, 58. നെടുമ്പ്രം- 107, 2, 54. പെരിങ്ങര- 167, 1, 72. അയിരൂര്‍- 149, 1,…

Read More