konnivartha.com: ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ തമിഴ്നാട് സ്റ്റേറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകക്ഷേമത്തിനും , ഐശ്വര്യത്തിനും , രോഗശമനത്തിനും വേണ്ടി 2023 സെപ്തംബര്‍ 27,28,29,30, ഒക്ടോബര്‍ 1 തീയതികളില്‍ കോയമ്പത്തൂര്‍ ചിന്നവേടന്‍മ്പട്ടി കൗമാരമഠാലയത്തില്‍ പഞ്ചദിന ചണ്ഡികായാഗം നടത്തുന്നു . യാഗ ആചാര്യന്‍ കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രി ഡോ : രാമചന്ദ്രഅഡിഗയാണ് ട്രസ്റ്റ് ആചാര്യന്‍ & ചെയര്‍മാന്‍ മൂകാംബിക സജിപോറ്റി രുദ്രമഠം യാഗ രക്ഷകനും 2022 ലെ താന്ത്രീക കുലശ്രേഷ്ഠ പുരസ്ക്കാര ജേതാവ് കുമാരി രുദ്രഗായത്രി രുദ്രമഠം യാഗത്തിന് ഭദ്രദീപം തെളിയിക്കും 1-ാം ദിവസം ലക്ഷ്മിയാഗം 2-ാം ദിവസം നവഗ്രഹയാഗം 3-ാം ദിവസം ധന്വന്തരിയാഗം 4-ാം ദിവസം മഹാരുദ്രയാഗം 5-ാം ദിവസം മഹാ ചണ്ഡികായാഗം എല്ലാ ദിവസവും അന്നദാനം , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ , മെഡിക്കല്‍ ക്യാമ്പുകള്‍…
Read Moreടാഗ്: 29
43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും(ജനുവരി 27,28,29,30)
konnivartha.com : :43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും.14 ജില്ലകളിൽ നിന്നായി 300 ൽ അധികം കായിക താരങ്ങൾ പങ്കെടുക്കും . ജനുവരി 27,28,29,30, തീയതികളിൽ നടക്കുന്ന ചാമ്പ്യൻ ഷിപ് വെള്ളിയാഴ്ച 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് ടി കെ ഹെന്റി അധ്യക്ഷനാകും.
Read Moreകേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1322 (08.02.2022)
കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍…
Read Moreഅവശ്യസര്‍വീസിലുള്ള സമ്മതിദായകര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് 28, 29, 30 തീയതികളില്‍
കേരളാ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസന്‍ഷ്യല്‍ സര്‍വീസ്) പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഈ മാസം 28, 29, 30 തീയതികളില്‍ സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ക്രമീകരിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ ചുവടെ: കോന്നി നിയോജക മണ്ഡലം:- കോന്നി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. (കോന്നി വില്ലേജ് ഓഫീസിന് സമീപം). റാന്നി നിയോജക മണ്ഡലം:- റാന്നി എം.എസ് എച്ച്.എസ്.എസ് (ക്ലാസ് റൂം നമ്പര്‍ ഒന്‍പത് എ). അടൂര്‍ നിയോജക മണ്ഡലം:- അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല ആര്‍.ഡി.ഒ ഓഫീസ്. ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട മര്‍ത്തോമ ഹയര്‍…
Read More