43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും(ജനുവരി 27,28,29,30)

 

konnivartha.com : :43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ  ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും.14 ജില്ലകളിൽ നിന്നായി 300 ൽ അധികം കായിക താരങ്ങൾ പങ്കെടുക്കും .

 

ജനുവരി 27,28,29,30, തീയതികളിൽ നടക്കുന്ന ചാമ്പ്യൻ ഷിപ് വെള്ളിയാഴ്ച 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് ടി കെ ഹെന്റി അധ്യക്ഷനാകും.

error: Content is protected !!