പത്തനംതിട്ട നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങും(ഡിസംബര്‍ 26, 27)

  konnivartha.com : പത്തനംതിട്ട കല്ലറക്കടവ് കണ്ണങ്കര ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഇന്റര്‍ കണക്ഷന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഡിസംബര്‍ 26നും 27നും പത്തനംതിട്ട നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

Read More

അരുവാപ്പുലം നിവാസി വിൻസ്റ്റൺ (ലിനോ,27 )അന്തരിച്ചു

അരുവാപ്പുലം നിവാസി വിൻസ്റ്റൺ (ലിനോ,27 )അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :  അപകടത്തില്‍ പരിക്ക് പറ്റി ചികില്‍സയിലായിരുന്ന അരുവാപ്പുലംഅടവിക്കുഴി പ്ലാന്തോട്ടത്തിൽ വിൻസ്റ്റൺ (ലിനോ ) 27 ) അന്തരിച്ചു . തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടര്‍ന്നു ചികില്‍സയിലായിരുന്നു . ചികില്‍സയ്ക്ക് ആവശ്യമായ ധന സഹായം സുഹൃത്തുക്കള്‍ സമാഹരിക്കുന്നതിന് ഇടയിലാണ് മരണ വിവരം എത്തിയത് . ഭാര്യ : ഗ്രീനി മകൻ : ഏദൻ

Read More