konnivartha.com : കോന്നി കരിമാന്‍തോട് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ 2023 ഏപ്രില്‍ 8 മുതല്‍ 16 വരെ നടക്കും . 2023 ഏപ്രില്‍ 13, വ്യാഴം 5.30 പി.എം. : സന്ധ്യാനമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന കാര്‍മ്മികന്‍ : റവ. ഫാ. തോമസ് ചെറുതോട് (ഇടവക വൈദികന്‍) നവീകരണധ്യാനം നയിക്കുന്നത് : ശ്രീ. സി.ജി.തോമസ് (റിട്ട. പി.എസ്.സി. ജോയിന്റ് സെക്രട്ടറി) 2023 ഏപ്രില്‍ 14, വെള്ളി 5.30 പി.എം. : സന്ധ്യാനമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന കാര്‍മ്മികന്‍ : റവ. ഫാ. വര്‍ഗ്ഗീസ് മാത്യൂ കാലായില്‍ വടക്കേതില്‍ (കറസ്‌പോണ്ടന്റ്, പത്തനംതിട്ട രൂപത) നവീകരണധ്യാനം നയിക്കുന്നത് : ശ്രീ. സി.ജി.തോമസ് (റിട്ട. പി.എസ്.സി. ജോയിന്റ് സെക്രട്ടറി) 2023 ഏപ്രില്‍ 15, ശനി 6.00 പി.എം. : സന്ധ്യാനമസ്‌ക്കാരം ജപമാല പ്രദക്ഷണം…
Read Moreടാഗ്: 2023
പഞ്ചമഹായാഗത്തിന് ഒരുങ്ങി നെല്ലുവായ: 2023 ഏപ്രിൽ 5 മുതൽ 9 വരെ
konnivartha.com : ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 5 മുതൽ 9 (1198 മീനം 22 മുതൽ 26 ) വരെ പഞ്ചമഹായാഗം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ ധന്വന്തരി മൂർത്തി ക്ഷേത്രത്തിന് സമീപമുള്ള യാഗശാലയിലാണ് ഈ പഞ്ചമഹായാഗം നടക്കുന്നത്.ലോക ക്ഷേമത്തിനും, ഐശ്വര്യത്തിനും, രോഗ ശമനത്തിനും, പ്രകൃതി സംരക്ഷണത്തിനും വേണ്ടി പഞ്ചമഹായാഗം നടത്തപ്പെടുന്നു. ഈ യാഗത്തിൽ ധന്വന്തരി യാഗത്തിന് മുഖ്യ പ്രാധാന്യം നൽകുന്നു എന്ന് ഭാരവാഹികള്‍ പറഞ്ഞു കൊല്ലൂര്‍ മൂകാംബിക ദേവിക്ഷേത്രം തന്ത്രി ഡോ: രാമചന്ദ്ര അഡിഗയാണ് യാഗ ആചാര്യന്‍, ട്രസ്റ്റ് ആചാര്യന്‍ & ചെയര്‍മാന്‍ മൂകാംബിക സജിപോറ്റിയാണ് യാഗ രക്ഷകന്‍ അഞ്ചു ദിവസങ്ങളിലായി അഞ്ച് മഹായാഗങ്ങള്‍ ആണ് നടക്കുന്നത് 1-ാം ദിവസം ലക്ഷ്മിയാഗം 2-ാം ദിവസം…
Read More