konnivartha.com : രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 10 യൂട്യൂബ് ചാനലുകളിൽ നിന്നുള്ള 45 യൂട്യൂബ് വീഡിയോകൾ നിരോധിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിർദ്ദേശം നൽകി. ഇൻഫർമേഷൻ ടെക്‌നോളജി (ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ 2021-ന്റെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട വീഡിയോകൾ നിരോധിക്കാനുള്ള ഉത്തരവുകൾ 23.09.2022-ന് പുറപ്പെടുവിച്ചു. ബ്ലോക്ക് ചെയ്‌ത വീഡിയോകൾ 1 കോടി 30 ലക്ഷത്തിലധികം തവണയാണ് കണ്ടിട്ടുള്ളത്. മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ ഗവൺമെന്റ് എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്തമായ ഭീഷണികൾ, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവ ഇതിൽ ഉൾപ്പെടുന്നു. അത്തരം വീഡിയോകൾ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകർക്കാനും…
Read Moreടാഗ്: 2021)
Declaration of Result of Indian Forest Service Examination, 2021
Based on the result of the written part of the Indian Forest Service Examination, 2021 held by the UNION PUBLIC SERVICE COMMISSION from 27th February to 6th March, 2022 and the interviews for Personality Test held in June, 2022, following is the list, in order of merit, of the candidates who have been recommended for appointment to the posts in Indian Forest Service. A total of 108 candidates have been recommended for appointment under different categories as per the following break-up:- General EWS OBC SC ST TOTAL 30* 14 40 16…
Read More2021ലെ സിവിൽ സർവീസ്സ് പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു
2022 ജനുവരിയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ 2021 ലെ സിവിൽ സർവീസസ് എഴുത്തു പരീക്ഷയുടെ ഫലത്തിന്റെയും 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ പേഴ്സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ, മെറിറ്റ് ക്രമത്തിൽ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്; ഇന്ത്യൻ ഫോറിൻ സർവീസ്; ഇന്ത്യൻ പോലീസ് സർവീസ്; ഒപ്പം സെൻട്രൽ സർവീസസ്, ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’ എന്നിവയിലേക്കായി നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു 2. മൊത്തം 685 ഉദ്യോഗാർത്ഥികളെ ഇനിപ്പറയുന്ന ബ്രേക്ക്-അപ്പ് പ്രകാരം നിയമനത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്: GENERAL EWS OBC SC ST TOTAL 244 (incl. 07 PwBD-1, 04 PwBD-2, 08 PwBD-3 & 02 PwBD-5) 73 (incl. Nil PwBD-1, Nil PwBD-2, Nil PwBD-3 & Nil PwBD-5) 203 (incl. Nil PwBD-1, 01…
Read Moreശബരിമല : ഏറ്റവും പുതിയ വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (16/11,2021 )
ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനം തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 10 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം അഞ്ചു മുതല്‍ ഉപ്പുമാവും, കടലയും, ചുക്ക് കാപ്പിയും ലഭിക്കും. ബൊഫേ രീതിയിലാണ് ഭക്ഷണം നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിനാല്‍ പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസുകളാണ് അന്നദാനത്തിനായി ഉപയോഗിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ്…
Read More2021 സെപ്റ്റംബറിൽ യുപിഎസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 സെപ്റ്റംബർ മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: The following Recruitment Results have been finalized by the Union Public Service Commission during the month of September, 2021. The recommended candidates have been informed individually by post. https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc2021102901.pdf
Read More2021 ജൂലൈയിൽ യുപിഎസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 ജൂലൈ മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2021/aug/doc202182711.pdf
Read Moreഇഗ്നോയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ
ഇഗ്നോയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ കോന്നി വാര്‍ത്ത : ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ രാജ്യവ്യാപകമായി നടത്തും. ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, ജില്ലകളിലായി 07 പരീക്ഷാ കേന്ദ്രങ്ങളില്‍ 7000 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in ല്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാര്‍ഡും കയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇഗ്‌നോ റീജിയണല്‍ സെന്റര്‍, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന. പി.ഒ. തിരുവനന്തപുരം – 695002, ഫോണ്‍ – 0471 – 2344113 / 2344120 / 9447044132…
Read Moreകുംഭപാട്ട് കുലപതിയുടെ രണ്ടാമത് സ്മരണ ദിനം (2021 ജനുവരി 23 )
കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ രണ്ടാമത് സ്മരണ ദിനംനാളെ (2021 ജനുവരി 23)ആചാരാനുഷ്ടാനത്തോടെ കാവിൽ ആചരിക്കുന്നു . ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിരുന്നു. സ്മരണ ദിനമായ നാളെ രാവിലെ 5.30 ന് പ്രകൃതി സംരക്ഷണ പൂജയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.6 മണിയ്ക്ക് അപ്പൂപ്പൻ അമ്മൂമ്മ പൂജ, 6.30 പർണ്ണ ശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം,കുംഭ പാട്ട്.8 മണിയ്ക്ക് വാനര ഊട്ട്, മീനൂട്ട് 8.30 പ്രഭാത…
Read More