15-ാം താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യൻ പ്രാതിനിധ്യം

  konnivartha.com: സെപ്തംബർ 29 മുതൽ ഒക്‌ടോബർ 1 വരെ നടക്കുന്ന 15-ാം താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ച‌ിത്ര മേളയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ നയിക്കും 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പങ്കാളിത്തത്തിനും അന്താരാഷ്ട്ര സഹനിർമ്മാണങ്ങൾക്കായുള്ള പങ്കാളിത്തത്തിനും TIFFEST വേദിയിൽ പ്രോത്സാഹനമേകും ഉസ്ബെക്കിസ്ഥാനിലെ മന്ത്രിമാരുമായും തുർക്കി, റഷ്യ എന്നിവിട‌ങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിനിധികളുമായും കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ട്     ഈ വർഷം ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിൽ നടക്കുന്ന താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ നയിക്കും. സിനിമാ പങ്കാളിത്തം കെട്ടിപ്പടുക്കുക, പരിപാടികളുടെ കൈമാറ്റം, ചലച്ചിത്ര നിർമ്മാണം പരിപോഷിപ്പിക്കുക, സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി വർത്തിക്കുക എന്നിവയാണ് ഈ ചലച്ചിത്രമേളയിലെ…

Read More