ജില്ലാപഞ്ചായത്തില്‍ 144 സാധുവായ നാമനിര്‍ദേശ പത്രികകള്‍

  പത്തനംതിട്ട ജില്ലാ പഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: 144, 3, 76. മുനിസിപ്പാലിറ്റികളില്‍ സാധുവായ 1234 നാമനിര്‍ദേശ പത്രികകള്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 1234 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 16 പത്രികകള്‍ തള്ളി. 627 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്. മുനിസിപ്പാലിറ്റി- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: അടൂര്‍- 240, 1, 111. പത്തനംതിട്ട- 310, 14, 147. തിരുവല്ല- 370, നില്‍, 186. പന്തളം- 314, 1, 183. ബ്ലോക്ക് പഞ്ചായത്തുകളില്‍ സാധുവായ 638 നാമനിര്‍ദേശ പത്രികകള്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍…

Read More