Trending Now

ഐസർ പന്ത്രണ്ടാം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

  konnivartha.com: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐസർ ) പന്ത്രണ്ടാം ബിരുദദാന ചടങ്ങ് തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറും പ്രധാനമന്ത്രിയുടെ സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ അഡ്വൈസറി കൌൺസിൽ (പിഎം-എസ്ടിഐഎസി) ചെയർപേഴ്സണുമായ പ്രൊഫ. അജയ്... Read more »
error: Content is protected !!