KONNIVARTHA.COM /മഞ്ഞിനിക്കര :മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 90 മത് ദുഖ്റോന (ഓർമ്മ ) പെരുന്നാളിന് മഞ്ഞിനിക്കര ദയറായിൽ കൊടിയേറ്റി . മലങ്കരയിലെ യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തി . രാവിലെ 8 മണിക്ക് ദയറായിൽ തുമ്പമൺ ഭദ്രസനത്തിന്റെ മോർ മിലിത്തിയോസ് യൂഹാനോൻ.. കൊല്ലം ഭദ്രാസനതിന്റെ മോർ തേവോദോസിയോസ് മാത്യൂസ് , ഇടുക്കി ഭദ്രസനത്തിന്റെ മോർ പീലാക്സിനോ സ് സക്കറിയാസ് എന്നീ മെത്രപോലീത്തമാർ വി. മൂന്നിൻ മേൽ കുർബ്ബാന നടത്തി . തുടർന്ന് പെരുന്നാളിന് തുടക്കം കുറിച്ച് ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ്, മോർ മിലിത്തിയോസ് യൂഹാനോൻ.. മോർ തേവോദോസിയോസ് മാത്യൂസ് , മോർ പീലാക്സിനോ സ് സക്കറിയാസ് എന്നീ മെത്രപോലീത്തമാർ ചേർന്ന് കൊടിയേറ്റി . മഞ്ഞിനിക്കര സെന്റ് സ്‌റ്റീഫൻസ് കത്തീഡ്രൽ പള്ളിയിൽ മോർ തേവോദോസിയോസ്…
Read More