konnivartha.com: കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ (ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreടാഗ്: 12
കോന്നി പഞ്ചായത്ത് വാര്‍ഡ് 7, 12, 16 കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
കോന്നി പഞ്ചായത്ത് വാര്‍ഡ് 7, 12, 16 കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പയ്യനാമണ്‍ പഴയ പോസ്റ്റ് ഓഫീസ് പടി മുതല്‍ അടുകാട് മാര്‍ത്തോമാ ചര്‍ച്ച് വരെ) റോഡിന്റെ ഇരുവശവും, വാര്‍ഡ് 12 (ബിലീവേഴ്സ് ഹോസ്പിറ്റല്‍ ജംഗ്ഷന് മുതല്‍ പീപ്പിള്‍സ് ഹോസ്പിറ്റല്‍ ജംഗ്ഷന് വരെ), വാര്‍ഡ് 16 (വാഴക്കാലപ്പടി മുതല്‍ കരിമ്പിലായിക്കല്പ്പടി ജംഗ്ഷന് വരെ) റോഡിന്റെ ഇരുവശവും, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, 18, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (വരവൂര്‍ പ്രദേശം മുഴുവനായി), കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 05 (ഉലുവത്ത് പറമ്പില്‍ കോളനി, മരങ്ങാട്ടുപറമ്പില്‍ കോളനി പ്രദേശങ്ങള്‍), വാര്‍ഡ് 06 (നടുവില്‍തോപ്പില്‍, മലയില്‍തോപ്പില്‍ പ്രദേശങ്ങള്‍), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, 10, 11, ഓമല്ലൂര്‍…
Read More