കോന്നി മണ്ഡലത്തില്‍ 10.52 കോടിയുടെ ഗ്രാമീണ റോഡ്  വികസന പ്രവര്‍ത്തികള്‍ ഓഗസ്റ്റ് 15 ന് അകം പൂര്‍ത്തിയാക്കും

    കോന്നി മണ്ഡലത്തില്‍ 10.52 കോടിയുടെ ഗ്രാമീണ റോഡ്  വികസന പ്രവര്‍ത്തികള്‍ ഓഗസ്റ്റ് 15 ന് അകം പൂര്‍ത്തിയാക്കും  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എം എല്‍ എ നിര്‍ദേശിച്ച   53 പ്രവര്‍ത്തികള്‍ക്കായി 8.82 കോടി രൂപയ്ക് അനുമതി ലഭിച്ചിരുന്നു. എന്‍സിഎഫ്ആര്‍ പദ്ധതി പ്രകാരം മണ്ഡലത്തിലെ  40  ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ 1.70 കോടിക്കും അനുമതി ലഭിച്ചിരുന്നു. ഈ വര്‍ക്കുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും, നിര്‍മാണം ഓഗസ്റ്റ് 15 ന് അകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായും കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. റോഡ് നിര്‍മാണത്തിനു തയാറാക്കിയ പദ്ധതികളുടെ പുരോഗതി എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.               മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി…

Read More