Trending Now

സർക്കാർ ഭൂമിയിൽ നിന്നും തേക്ക് തടികൾ പാസ് ഇല്ലാതെ മുറിച്ച സംഭവത്തില്‍ അന്വേക്ഷണം വേണം

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിൽ സർക്കാർ ഭൂമിയിൽ നിന്നും 76 തേക്ക് തടികൾ പാസ് ഇല്ലാതെ മുറിച്ച സംഭവത്തില്‍ അന്വേഷിച്ച്കേസെടുത്ത വനം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ അരുവാപ്പുലംമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും... Read more »