സുഗമ ഹിന്ദി പരീക്ഷയില്‍ കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂളിലെ മാളവിക അശോക്‌ ഫസ്റ്റ് റാങ്ക് നേടി

  konnivartha.com : കേരള ഹിന്ദി പ്രചാര സഭ 2019-20 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ സി ബി എസ് ഇ / ഐ സി എസ് ഇ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സുഗമ ഹിന്ദി പരീക്ഷയില്‍ കോട്ടയം ,പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടന്നു . ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു . കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂളിലെ മാളവിക അശോക്‌ പത്തനംതിട്ട ജില്ലയില്‍  ഫസ്റ്റ് റാങ്ക് നേടി . പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള അവാര്‍ഡ് കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂള്‍ നേടി , ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച അധ്യാപികയ്ക്ക് ഉള്ള അവാര്‍ഡ് കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂളിലെ അധ്യാപിക കോന്നി…

Read More