സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഭാരവാഹികള്‍

  konnivartha.com : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക്  യൂണിയൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു ഭാരവാഹികൾ പ്രസിഡന്റ്‌ – കെ. ആർ. മനോഹരൻ,വൈ. പ്രസിഡന്റ്‌ – കെ. പി. മധു,സെക്രട്ടറി – രാഹുൽ. ആർ. രാജ്,ജോ. സെക്രട്ടറി – ആർ. പുഷ്പാംഗതൻ,ആഡിറ്റർ – സുധ രാമചന്ദ്രൻ,ഡയറക്ടർ ബോർഡ് മെംബേർസ് – സി. വി. ശാന്തകുമാർ,ആർ. വിജയൻ കൗൺസിൽ അംഗങ്ങൾ  രാജി ദിനേശ്,ജയൻ. സി. ആർ ,വി. കെ. രവി,ബാലൻ ചിറയത്ത്‌,വിജയൻ തണ്ണിത്തോട്,ഗോപാലകൃഷ്ണൻ. കെ. കെ,സന്തോഷ്‌ കുമാർ. ബി.

Read More

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ 43 മത് വാർഷിക ജനറൽ ബോഡിയോഗം നടന്നു

  konnivartha.com :സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ 43 മത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രവി കുമാർ ഉദ്ഘാടനം ചെയ്തു. കോന്നി യൂണിയൻ പ്രസിഡന്റ് എ ആർ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജോ സെക്രട്ടറി എസ് അഭിലാഷ് സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം പി രാജു മുഖ്യ പ്രഭാഷണം നടത്തി.   കോന്നി യൂണിയൻ സെക്രട്ടറി റ്റി എൻ ഉല്ലാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത് അനുമോദിച്ചു. ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ അഡ്വ സി വി ശാന്ത കുമാർ, ആർ വിജയൻ കൗൺസ്സിൽ അംഗങ്ങളായ രാഹുൽ ആർ രാജ്, കെ പി മധു, സുധാ രാമചന്ദ്രൻ രാജി ദിനേശ്, ബാലൻ ചിറയത്ത്, സി…

Read More

സിദ്ധനർ സർവീസ് സൊസൈറ്റി സംഘടനാ ദിനം ആചരിച്ചു

സിദ്ധനർ സർവീസ് സൊസൈറ്റി സംഘടനാ ദിനം ആചരിച്ചു കോന്നി : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ നേതൃത്വത്തിൽ 75- മത് സംഘടനാ ദിനം ആചരിച്ചു.സംസ്ഥാന ആഡിറ്റർ കെ. എ.രാഘവൻ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ. പി. മധു,യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ. ആർ. രാജ്, സാംബവ മഹാസഭ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ സതീഷ് മല്ലശേരി,കോന്നി യൂണിയൻ പ്രസിഡന്റ്‌എ. ആർ. രാഘവൻ, താലൂക്ക് യൂണിയൻ യൂണിയൻ സെക്രട്ടറി ഉല്ലാസ്, അഡ്വ :സി. വി. ശാന്തകുമാർ, വിജയൻ, അരവിന്ദ്, മനോഹരൻ, ബാലൻ തുടങ്ങിയ സംസാരിച്ചു

Read More