സപ്ലൈകോ അറിയിപ്പ് : പത്തനംതിട്ട ജില്ലയില്‍ സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ താഴെ പറയുന്ന തീയതികളില്‍ അതാത് സ്ഥലത്ത് എത്തിച്ചേരും

  സഞ്ചരിക്കുന്ന വില്‍പനശാല കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍ konnivartha.com : സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പനശാലകള്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ ഡിസംബര്‍ നാലിനും അഞ്ചിനും എത്തും. നാലിന് രാവിലെ 9ന് സപ്ലൈകോ മൈലപ്ര ഡിപ്പോ അങ്കണത്തില്‍ കോന്നി താലൂക്ക്്തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എയും പത്തനംതിട്ട പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ കോഴഞ്ചേരി താലൂക്ക്തല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈനും നിര്‍വഹിക്കും. കോഴഞ്ചേരി താലൂക്കില്‍ നാലിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: കുമ്പഴ 9, പുത്തന്‍ പീടിക 11, പ്രക്കാനം1.30, നെല്ലിക്കാല 3.30, തെക്കേമല 5.30. കോഴഞ്ചേരി താലൂക്കില്‍ അഞ്ചിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: കല്ലേലിമുക്ക് 9, കാഞ്ഞിരവേലി 11, കുറിച്ചിമുട്ടം 1.30, അമ്പലക്കടവ് 3.30, മെഴുവേലി…

Read More