Trending Now

സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റുകള്‍ ജനകീയം

സംസ്ഥാന സഹകരണ വകുപ്പിന്‍റെ കീഴില്‍ ഉള്ള കണ്‍സ്യൂമര്‍ ഫെഡിന്‍റെ സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റുകള്‍ ജനകീയം . പൊതുജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വീട്ടുമുറ്റത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.കോന്നിയില്‍ എല്ലാ വെള്ളിയാഴ്ചയും ഗ്രാമീണ പാതയിലൂടെ എത്തുന്ന വാഹനത്തില്‍ നിന്നും വിലകുറച്ച് ഉപ്പു തൊട്ട്... Read more »
error: Content is protected !!