കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥനത്തെ 40 കേന്ദ്രങ്ങളില്‍ നിന്നുള്ള മഴകണക്കില്‍ ഏറ്റവും കൂടുതല്‍ മഴ കോന്നിയില്‍ രേഖപ്പെടുത്തി . ഇതുവരെ 104 മില്ലീമീറ്റര്‍ മഴയാണ് പെയ്തത് . സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും വലിയ കണക്ക് ആണ് . കോന്നി വനം വകുപ്പ് മഴ മാപിനിയില്‍ ആണ് കൂടിയ അളവ് മഴ രേഖപ്പെടുത്തിയത് . വെള്ളി പുലർച്ചേ മുതൽ ശനിയാഴ്ച രാവിലെ എട്ടു മണി വരെ കോന്നിയിൽ ലഭിച്ചത് 104 മില്ലിമീറ്റർ മഴയാണ്.കേരളത്തിലെ നാല്‍പ്പത് കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് കോന്നിയിലാണ്.ഈ മാസം ഒന്നാം തീയതി മാത്രമാണ് മഴ പെയ്യാതിരുന്നത്. രണ്ടു മുതൽ ഒൻപതാം തീയതി വരെ 2 15 മില്ലിമീറ്റർ മഴ കോന്നിയിൽ പെയ്തിറങ്ങി അച്ചന്‍ കോവില്‍ നദിയാണ് കോന്നിയില്‍ കൂടി ഒഴുകുന്നത് . നദിയിലെ ജല നിരപ്പ് രാവിലെ…
Read Moreടാഗ്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു
*സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു* *പത്തനംതിട്ട ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*. *അരുവാപ്പുലം മേഖല : 26 ,കോന്നി മേഖല : 22 , മലയാലപ്പുഴ: 13 , പ്രമാടം : 19 , തണ്ണിത്തോട് : 9 പത്തനംതിട്ട മേഖല : 55* കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 670 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ (കണ്ണംകോട്, പോത്രാട്, അടൂര്‍ പന്നിവിഴ, ആനന്ദപ്പള്ളി, കരുവാറ്റ) 25 2 പന്തളം…
Read More