Trending Now

ശബരിമല ഇടത്താവളം ഒരുങ്ങി

കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഇടത്താവളം സി കേശവന്‍ സ്‌ക്വയറിന് സമീപമുള്ള ആലിന്‍ ചുവട്ടില്‍ ക്രമീകരിച്ചു. ഇടത്താവളത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു. ശബരിമല അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് വളരെ വിസ്താരമായ ഇടത്താവളം ക്രമീകരിച്ചിരിക്കുന്നത്.   ഇടത്താവളത്തില്‍ മുഴുവന്‍ സമയവും... Read more »
error: Content is protected !!