Trending Now

പ്ലാപ്പള്ളി – ആങ്ങമൂഴി റോഡില്‍ പൈപ്പ് സ്ഥാപിക്കലും, വൈദ്യുത കേബിൾ സ്ഥാപിക്കലും ഉടന്‍ പൂര്‍ത്തിയാക്കും

  കോന്നി വാര്‍ത്ത :റോഡ് നിർമ്മാണം വേഗത്തിലാക്കാൻ പൈപ്പ് സ്ഥാപിക്കലും, വൈദ്യുത കേബിൾ സ്ഥാപിക്കലും ഈ മാസം തന്നെ പൂർത്തിയാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശബരിമല പദ്ധതിയിലുൾപ്പെടുത്തി 6 കോടി രൂപ മുടക്കി ബി.എം.ആൻറ് ബി.സി നിലവാരത്തിൽ റോഡ്... Read more »
error: Content is protected !!