Trending Now

വൈദ്യുതി ചാർജ് വർദ്ധനവ് : പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

  നെടുമങ്ങാട് : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഇലക്ട്രിക് സെക്ഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ  ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പഴകുറ്റി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ... Read more »
error: Content is protected !!