Trending Now

വീടും പരിസരവും ശുചീകരിക്കാം

വീടും പരിസരവും ശുചീകരിക്കാം പ്രളയാനന്തരം വീടും പരിസരവും ശുചീകരിക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍. ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുക. ഈച്ചശല്യം ഒഴിവാക്കാന്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ആവശ്യമുള്ള ഇടങ്ങളില്‍ വിതറുക. ആദ്യം ടാങ്കിലും ഓവര്‍ ഹെഡ്... Read more »
error: Content is protected !!