വി കോട്ടയം അഥവാ വള്ളിക്കോട് കോട്ടയം .തലയുയര്‍ത്തി നിന്ന തുടിയുരിളി പാറ യുടെ നെഞ്ചകം പിളര്‍ത്തിയ സമുദായ നേതാവിന്‍റെ പിതാവ് അമ്പാടി ഗ്രാനൈറ്റ് ഉടമ പട്ടേല്‍ സദാനന്ദന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയ സംഭാവനയുടെ കണക്കുകള്‍ ഞെട്ടിക്കുന്നത് .ലക്ഷകണക്കിന് രൂപാ സംഭാവനയായി നല്‍കിയവരില്‍ ജില്ലയിലെ പ്രമുഖ പറ മട ഉടമയായി സദാനന്ദന്‍ മാറുന്നു .കോടികളുടെ പാറ പൊട്ടിച്ചു കടത്തുമ്പോള്‍ എല്ലാത്തിനും പിന്താങ്ങുന്ന ആളുകള്‍ അല്ലെങ്കില്‍ സംഘടനകള്‍ വിവിധ ആവശ്യത്തിനു വാങ്ങിയ സംഭാവനകളുടെ കണക്കുകള്‍ പുറത്തു വിടുക വഴി ഈ പാറ മട ഉടമ നിയമത്തിനു മുന്നില്‍ അകപ്പെടുകയാണ് .റവ ന്യൂ ഭൂമിയിലെ കോടികണക്കിന് രൂപയുടെ പാറ പലപ്പോഴായി കടത്തി .പിഴ മാത്രം അഞ്ചു കോടിക്ക് അടുത്ത് അടയ്ക്കുവാന്‍ മുന്‍പ് നോട്ടീസ് കിട്ടി .ആ ഇനത്തില്‍ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു ജില്ലയിലെ മുതിര്‍ന്ന റവന്യൂ…
Read More