Trending Now

വിജയികൾക്കുള്ള മെമെന്റോ വിതരണം ആരംഭിച്ചു

വിജയികൾക്കുള്ള മെമെന്റോ വിതരണം ആരംഭിച്ചു കേരള സ്കൂൾ കലോത്സവത്തിൽ ഗ്രേഡുകൾ വാങ്ങിയവർക്കുള്ള മെമെന്റോകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. കലോത്സവത്തിൽ എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയ കലാപ്രതിഭകൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റ് വിതരണവുമാണ് ട്രോഫി കമ്മിറ്റി ഓഫീസിൽ നടക്കുന്നത്.  ... Read more »
error: Content is protected !!