Trending Now

വലഞ്ചുഴി ടൂറിസം പദ്ധതി മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കും

  വലഞ്ചുഴി ടൂറിസം പദ്ധതി ഇരുപതു കോടി രൂപ ചിലവില്‍ മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ വലഞ്ചുഴി ടൂറിസം വികസനം സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ രണ്ടു... Read more »
error: Content is protected !!