വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ജനുവരി രണ്ടുമുതല്‍ ഒമ്പത് വരെ. വാര്‍ഡിന്റെ പേര്, തീയതി, സമയം, ഗ്രാമസഭകൂടുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ. ചെറുകുളഞ്ഞി, ജനുവരി രണ്ട്, രാവിലെ 10.30, അഞ്ചാനി ക്നാനായ പളളി ഓഡിറ്റോറിയം. കരിമ്പനാംകുഴി, നാല്, ഉച്ചയ്ക്ക് ശേഷം 2.30, ബംഗ്ലാകടവ് ന്യൂ യുപി സ്‌കൂള്‍. വലിയകുളം, മൂന്ന്, രാവിലെ 10.30, വലിയകുളം സര്‍ക്കാര്‍ എല്‍പിഎസ് ഓഡിറ്റോറിയം. വടശ്ശേരിക്കര ടൗണ്‍, നാല്, രാവിലെ 10.30, കുമരംപേരൂര്‍ ഇഎ എല്‍പിഎസ് ബൗണ്ടറി, ഒമ്പത്, രാവിലെ 10.30, ബൗണ്ടറി എംആര്‍എസ് സ്‌കൂള്‍ പേഴുംപാറ, ആറ്, ഉച്ചയ്ക്ക് ശേഷം 2.30, പേഴുംപാറ കമ്മ്യൂണിറ്റി ഹാള്‍. അരീയ്ക്കകാവ്, മൂന്ന്, ഉച്ചയ്ക്ക് ശേഷം രണ്ടിന്, എസ്എന്‍ഡിപി ഓഡിറ്റോറിയം. മണിയാര്‍, രണ്ട്, ഉച്ചയ്ക്ക് ശേഷം രണ്ടിന്, മണിയാര്‍ ഹൈസ്‌കൂള്‍. കുമ്പളത്താമണ്‍, എട്ട്, ഉച്ചയ്ക്ക് ശേഷം രണ്ടിന്, മുക്കുഴി ബാലവാടി തലച്ചിറ, ആറ്,…
Read More