പത്തനംതിട്ട ലോക സഭാ മണ്ഡലം:അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക konnivartha.com: പത്തനംതിട്ട ലോക സഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ (എആര്‍ഒ) പേരുവിവരം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ചുവടെ. 111- തിരുവല്ല – എആര്‍ഒ – സഫ്‌ന നസറുദ്ദീന്‍ ഐഎഎസ്, സബ് കളക്ടര്‍ തിരുവല്ല (9447114902), ഇആര്‍ഒ- വിനോദ് ജോണ്‍ (9447059203). 112 റാന്നി – എആര്‍ഒ – എം.പി പ്രേംലാല്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) (8547610035), ഇആര്‍ഒ- ഇ.എം റെജി (9747049214). 113 ആറന്മുള- എആര്‍ഒ- ആര്‍. ബീനാ റാണി, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) (8547610036), ഇആര്‍ഒ- എസ് ഉണ്ണികൃഷ്ണ പിള്ള (9447712221). 114 കോന്നി – എആര്‍ഒ – ടി. വിനോദ് രാജ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) (9847277789), ഇആര്‍ഒ- കെ.എസ് നാസിയ (8547618430). 115 അടൂര്‍ – എആര്‍ഒ – വി.ജയമോഹന്‍,…
Read More