Trending Now

റിപ്പബ്ലിക് ദിനത്തില്‍ അഗതി മന്ദിരത്തില്‍ അപ്രതീക്ഷിത അതിഥിയായി കോട്ടയം സോമരാജ്

  konnivartha.com/അടൂര്‍ : റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടയിലേക്ക് കടന്നുവന്ന അപ്രതീക്ഷിത അതിഥിയെകണ്ട് മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസികള്‍ അമ്പരന്നു. കോമഡി സ്റ്റാറിലും സിനിമയിലുമൊക്കെ സുപരിചിതമായ ആ മുഖം തിരിച്ചറിയാന്‍ ആര്‍ക്കും പ്രയാസമുണ്ടായില്ല.ചിലരൊക്കെ സോമുവെന്നും, ചിലര്‍ മറ്റുചിലര്‍ സോമരാജേട്ടായെന്നൊക്കെ ആര്‍ത്ത് വിളിച്ച് പ്രിയതാരത്തിന്റെ അരികിലേക്ക് ഓടിയെത്തി.യാതൊരു അകല്‍ച്ചയുമില്ലാതെ... Read more »
error: Content is protected !!