Trending Now

റാന്നിയിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ അവലോകനം ചെയ്തു

റാന്നി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  എംഎല്‍എ വിളിച്ചു ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിവിധ പ്രവൃത്തികള്‍ സംബന്ധിച്ചുള്ള അവലോകനം നടത്തിയത്.   മുടങ്ങിക്കിടക്കുന്ന ഇട്ടിയപ്പാറയിലെ... Read more »