മൊബൈല്‍ ഫോണില്‍ ഒളിച്ചിരിക്കുന്ന ഭൂതം

  konnivartha.com: മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചു .അത് ആശയ വിനിമയത്തിന് . ഇപ്പോള്‍ അത് അസാര്‍ഗമിക മാര്‍ഗം . മൊബൈല്‍ ഫോണ്‍ നല്ല രീതിയില്‍ അല്ല . സോഷ്യല്‍ മീഡിയ വഴി പല വഴി . ആ വഴി ഇതാ കൗമാരകാലഘട്ടത്തില്‍ വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് ഏറെ ശ്രദ്ധിക്കേണ്ടത് കുട്ടിയുടെ മാനസികനില അസാധാരണമാം വിധത്തില്‍ മാറിപ്പോയതിന് ശേഷം മാത്രമാണ് മിക്കവാറും മാതാപിതാക്കള്‍ ആധി പിടിച്ച് ഇക്കാര്യവും പറഞ്ഞ് ഡോക്ടറുടെ അടുക്കലേക്ക് ഓടിയെത്തുക. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന സമയത്ത് തന്നെ കൈകാര്യം ചെയ്ത് തുടങ്ങുകയെന്നതാണ് പ്രധാനം. കുട്ടികളുടെ മാനസികനിലയെ അടിമുടി ബാധിച്ച ശേഷം ചികിത്സയെടുക്കുന്നതും അതിന് മുമ്പ് തന്നെ അവരെ തിരിച്ചുകൊണ്ടുവരുന്നതും തമ്മില്‍…

Read More