മുന്നില്‍ വലിയ ഗര്‍ത്തം: റോവറിന്‍റെ സഞ്ചാരപാത മാറ്റി

  The Rover was commanded to retrace the path It’s now safely heading on a new path ചന്ദ്രയാന്‍-3 പേടകത്തിലെ വിക്രം ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തി.റോവറിന്‍റെ സഞ്ചാരപാത ഐ എസ് ആര്‍ ഒ മാറ്റി. റോവറിലെ നാവിഗേഷന്‍ ക്യാമറ വഴിയാണ് ചിത്രങ്ങള്‍ ലഭിച്ചത്. മൂന്നു മീറ്റര്‍ അകലെയാണ് ഗര്‍ത്തം കണ്ടെത്തിയത്. നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണിതെന്ന് ഐ.എസ്.ആര്‍.ഒ കണ്ടെത്തി . അടിയന്തിര സന്ദേശത്തിലൂടെ വഴി മാറി സഞ്ചരിക്കാന്‍ റോവറിന് നിര്‍ദേശം നല്‍കി . പുതിയ പാതയിലൂടെ റോവര്‍ സുരക്ഷിതമായി നീങ്ങുന്നു . സോളാറില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങി 14 ദിവസം സഞ്ചരിച്ച് വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍.അതുകഴിയുന്നതോടെ ചന്ദ്രനില്‍ നേരിട്ട് സൂര്യ പ്രകാശം ലഭിക്കാതെ വരും . റോവര്‍…

Read More