konnivartha.com : പരിശുദ്ധൻ ഒരിക്കലും മരിക്കുന്നില്ല. വിശ്വാസികൾക്കിടയിൽ ജീവിക്കുകയാണ് ഇവിടുത്തെ അനുഗ്രഹമെന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ ഫലമായിട്ടാണെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ആഴത്തിൽ വേരുള്ള വൃക്ഷം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നു.നല്ല പ്രവർത്തികൾ വഴി നമ്മൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകണം അടിസ്ഥാനപരമായ നല്ല വിശ്വാസമാണ് നമ്മൾക്കുള്ളത്. ചില മനുഷ്യർക്ക് എങ്ങനെ നല്ല മനുഷ്യരാകാൻ കഴിയും.കർത്താവ് പറഞ്ഞിരിക്കുന്നു സാത്താനാണ് – സാത്താൻ മോഷ്ടിക്കുന്നവനാണ് പ്രാർത്ഥനയും, നോമ്പും നമ്മൾ ധരിച്ചവരാകണം. സത്യത്തിൻ വേണ്ടി രക്തസാക്ഷിയായ പിതാവാണ് മോർ ഏലിയാസ് ബാവയുടെ പ്രതിനിധി മോർ യാക്കൂബ് ബബാവി മെത്രാപ്പോലിത്ത മഞ്ഞിനിക്കയിൽ പറഞ്ഞു. 91 മത് മഞ്ഞിനിക്കര പെരുന്നാൾ തീർത്ഥാടക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നല്ല പ്രവർത്തികൾ വഴി നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകണം. അടിസ്ഥാനപരമായ നല്ല വിശ്വാസമാണ് നമ്മൾക്കുള്ളത്. ചില മനുഷ്യർക്ക് എങ്ങനെ നല്ല മനുഷ്യരാകാൻ കഴിയും. കർത്താവ് പറഞ്ഞിരിക്കുന്ന സാത്താൻ മോഷ്ടാവാണ്.…
Read More