കോന്നി വാര്ത്ത ഡോട്ട് കോം : ബി ജെ പിയില് നിന്നും ബി ഡി ജെഎസ്സില് നിന്നും നേതാക്കള് അടക്കമുള്ള പ്രവര്ത്തകര് സി പി ഐ എമ്മില് ചേര്ന്നു . ബിജെപികോന്നി നിയോജക മണ്ഡലം മുന് ജനറൽ സെക്രട്ടറിയും മുൻ പ്രസിഡന്റുമായിരുന്ന നന്ദകുമാര് , ബി ഡി ജെ എസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി സോമനാഥന് എന്നിവരുടെ നേതൃത്വത്തിൽ അരുവാപ്പുലത്തു നിന്നും ചെങ്ങറയിൽ നിന്നും 22 കുടുംബങ്ങൾ ബി ജെ പിയിൽ നിന്ന് രാജിവച്ച് സിപിഐ എമ്മിൽ ചേർന്നു.കൂടാതെ കോൺഗ്രസ് നേതാവ് തോമസ് ജോസഫും സി പി ഐ എമ്മിൽ ചേർന്നു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് പുതിയതായി വന്നവരെ സ്വീകരിച്ചു.ജി സോമനാഥന് മുന് സി പി എം നേതാവ് കൂടിയാണ് . ഇന്ന്…
Read Moreടാഗ്: ബി ജെ പി
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്ത്ഥിപട്ടിക ഈ മാസം പുറത്തിറക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെ തീരുമാനിക്കും . ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്, കാസര്ഗോഡ് ജില്ലകളിലെ സ്ഥാനാര്ത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക.
Read More