Trending Now

ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു

ബി എസ് എന്‍ എല്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. https://pensioners.bsnl.co.in/portal ലൂടെ പെന്‍ഷന്‍കാരുടെ വിവിധ ആവശ്യങ്ങള്‍ ഓണ്‍ലൈനായി നിറവേറ്റാം. ഡിജിറ്റല്‍ മെഡിക്കല്‍ ഐ.ഡി കാര്‍ഡ്, പെന്‍ഷനേഴ്‌സ് ഐ.ഡി. കാര്‍ഡ് തുടങ്ങിയവയുടെ പ്രിന്റ്, ഓണ്‍ലൈന്‍ ലൈഫ്... Read more »
error: Content is protected !!