ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവ്

  87 അസിസ്റ്റന്റ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്. വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) – 30: ബിരുദാനന്തരബിരുദം/നിയമബിരുദം/നിയമത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ./എ.ഐ.സി.ഡബ്ല്യു.എ./എ.സി.എസ്. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി: 30 വയസ്സ് അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) – 27: യോഗ്യത: ബി.എസ്സി. അഗ്രികൾച്ചർ/ബി.ടെക്/ബി.ഇ. (ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/ഫുഡ് പ്രൊസസ് എൻജിനീയറിങ്/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോകെമിക്കൽ എൻജിനീയറിങ്/അഗ്രികൾച്ചറൽ ബയോടെക്നോളജി. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി: 28 വയസ്സ്. അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) – 22: യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

Read More