Trending Now

ഫിഷറീസ്:റിസര്‍ച്ച് അസിസ്റ്റന്റ് /ഹാച്ചറി ടെക്‌നീഷ്യന്‍

  konnivartha.com: പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് /ഹാച്ചറി ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് മാര്‍ച്ച് 28ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസല്‍ രേഖകള്‍ സഹിതം ജില്ലാ ഫിഷറീസ് കാര്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2214589. Read more »
error: Content is protected !!