ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ പുതുക്കൽ അദാലത്ത്

konnivartha.com :സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ പുതുക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. മുതിർന്ന ഫാർമസിസ്റ്റുകൾക്ക് ദൂരയാത്ര ബുദ്ധിമുട്ടായതിനാലാണ് വിവിധ ജില്ലകളെ സോണുകളായി ആയി തരംതിരിച്ച് അദാലത്ത് നടത്തുന്നത്. കൗൺസിൽ രജിസ്ട്രാറും മെമ്പർമാരും പങ്കെടുക്കും. 80 വയസ് കഴിഞ്ഞവർക്ക് രജിസ്‌ട്രേഷൻ പുതുക്കാൻ പ്രസ്തുത അവസരം വിനിയോഗിക്കാം. തീയതി/സമയം/വേദി/പങ്കെടുക്കേണ്ട ജില്ലകൾ മാർച്ച് 14   9:00-11:00 AM   കണ്ണൂർ ഗസ്റ്റ് ഹൗസ്, പയ്യാമ്പലം കണ്ണൂർ, കാസർഗോഡ്, വയനാട് 2:00-4:00 PM   കോഴിക്കോട് നളന്ദ ഹോട്ടൽ കോഴിക്കോട്, മലപ്പുറം മാർച്ച് 15   9:00-11:00 AM   തൃശൂർ ഗസ്റ്റ് ഹൗസ് തൃശ്ശൂർ, പാലക്കാട് 2:00-4:00 PM   പെരുമ്പാവൂർ, റസ്റ്റ് ഹൗസ് എറണാകുളം, ഇടുക്കി, കോട്ടയം മാർച്ച് 16   9:00-11:00 AM   മാവേലിക്കര, റസ്റ്റ് ഹൗസ് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട   രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി വരുന്ന…

Read More